Thursday, 23 May 2013

ജാമിയ നദ് വിയ്യ

സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന ഒരു മഹത്തരമായ ഒരു പാഠശാലയാനു ജാമിയ നദ് വിയ്യ 18 സ്ഥപങ്ങളിലായി 3000-ത്തോളം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത് ഇവരില്‍ 900-ത്തില്‍പരം വിദ്യര്‍ത്ഥികള്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നു വിദ്യര്‍ത്ഥികള്‍കുള്ള ഭക്ഷണവും താമസവും സൗജന്യമായി നല്‍കിപോരുന്നു